തൊടുപുഴ: ഇടുക്കി ഡാം നാളെയോ മറ്റന്നാളോ തുറക്കുമെന്ന് മുന്നറിയിപ്പ്. നാളെയോ മറ്റന്നാളോ ഡാം തുറക്കാനാണ് നീക്കം. 100 ക്യൂമിക്‌സ് വെള്ളം ചെറുതോണിയിലൂടെ പുറത്തേക്ക് ഒഴുക്കാനാണ് നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍തക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 2398.38 ഘനയടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഒക്ടോബര്‍ 19ന് തുറന്നിരുന്നു.
Advertisements