കോട്ടയം ജില്ലയിൽ 477 പേർക്ക് കോവിഡ്; 638 പേർക്കു രോഗമുക്തി

കോട്ടയം:
ജില്ലയിൽ 477 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 471 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ആറു പേർ രോഗബാധിതരായി. 638 പേർ രോഗമുക്തരായി. 4692 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 229 പുരുഷൻമാരും 199 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5076 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,28,927 കോവിഡ് ബാധിതരായി. 3,21,508 രോഗമുക്തി നേടി. ജില്ലയിൽ ആകെ 27,461 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

Advertisements

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം-33

വെള്ളൂർ-24

കുറവിലങ്ങാട്-21

എരുമേലി-20

തൃക്കൊടിത്താനം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി-16

മുണ്ടക്കയം, കറുകച്ചാൽ, മീനച്ചിൽ-15

പാലാ, രാമപുരം, മാടപ്പള്ളി-12

ചിറക്കടവ്, കുറിച്ചി, നെടുംകുന്നം-11

പാറത്തോട്-10

ഏറ്റുമാനൂർ-9

കടുത്തുരുത്തി, ഉദയനാപുരം, വൈക്കം-8

കോരുത്തോട്, വാഴപ്പള്ളി, തലയോലപ്പറമ്പ്, അകലക്കുന്നം-7

അതിരമ്പുഴ, മാഞ്ഞൂർ-6

ആർപ്പൂക്കര, അയർക്കുന്നം, ഞീഴൂർ, എലിക്കുളം, തിടനാട്, മുത്തോലി, ഈരാറ്റുപേട്ട-5

മുളക്കുളം, കടപ്ലാമറ്റം, പൂഞ്ഞാർ, കരൂർ, തലയാഴം, പാമ്പാടി, മരങ്ങാട്ടുപിള്ളി, കൂട്ടിക്കൽ-4

കിടങ്ങൂർ, കാണക്കാരി, വാഴൂർ, പുതുപ്പള്ളി, ചെമ്പ്, മറവന്തുരുത്ത്, വെളിയന്നൂർ, അയ്മനം, തിരുവാർപ്പ്, ടി. വി പുരം, വിജയപുരം, നീണ്ടൂർ, പായിപ്പാട്-3

വാകത്താനം, തീക്കോയി, വെച്ചൂർ, പള്ളിക്കത്തോട്, കൊഴുവനാൽ, മണർകാട്, പൂഞ്ഞാർ തെക്കേക്കര, പനച്ചിക്കാട്, കൂരോപ്പട, മണിമല, തലപ്പലം, ഉഴവൂർ-2

കങ്ങഴ, ഭരണങ്ങാനം, മൂന്നിലവ്, കടനാട്-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.