പത്തനംതിട്ട : സി.പി.എം പത്തനംതിട്ട മുൻ ജില്ലാ സെകട്ടറി അഡ്വ.കെ. അനന്തഗോപനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി നിയമിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗമാണ് അദേഹം. തിങ്കളാഴ്ച ചുമതലയേക്കും. നിലവിലെ അദ്ധ്യക്ഷൻ എൻ.വാസുവിന്റെ കാലാവധി 13 ന് അവസാനിക്കും. ഇതിന് ശേഷം തിങ്കളാഴ്ച ഇദേഹം ചുമതലയേൽക്കും.
Advertisements
എൻ.വാസുവിന് ഒരു വർഷം കൂടി നീട്ടിക്കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് സി.പി.എം ഇത് അംഗീകരിച്ചില്ല.