എടത്വ കറുകയിൽ തോമസ് വർഗ്ഗീസ്  നിര്യാതനായി : സംസ്ക്കാരം ഞായാറാഴ്ച 

എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) നിര്യാതനായി. ഭൗതികശരീരം  ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും.സംസ്ക്കാരം   ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം  3 മണിക്ക് പച്ച ചെക്കിടിക്കാട്  ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും.

Advertisements

നെടുമുടി പൂത്തറ കുടുംബാംഗം കുഞ്ഞുമോൾ ആണ് ഭാര്യ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ: ടോൺസൺ ,ടോൺസി.

മരുമക്കൾ: തലവടി കുറ്റിയിൽ ബ്ലസ്സി. (അബുദാബി), പച്ച ചിറയിൽ സാൻ്റോ. (അബുദാബി). 

ജർമ്മനി എം.സി ബി.എസ് സമൂഹ അംഗം റവ.ഫാദർ   സെബാസ്റ്റ്യൻ കറുകയിൽ സഹോദരനാണ്.

Hot Topics

Related Articles