ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ നർത്തകിയും , മോഡലും , വ്ളോഗറുമായ മലയാളി ഡോക്ടര്‍ മരിച്ചു

പിറവം : അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ: മിനി വെട്ടിക്ക (52) ആണ് മരിച്ചത്.

Advertisements

ഏറെക്കാലമായി ഹൂസ്റ്റണിലാണ് ഇവർ കുടുംബമായി താമസം. ഫിസിഷ്യൻ എന്നതിനൊപ്പം നർത്തകി, മോഡൽ, വ്ളോഗർ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോക്ടർ മിനി ഓടിച്ചിരുന്ന കാറിൽ ബൈക്കിടിച്ചു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.

Hot Topics

Related Articles