മല്ലപ്പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം:
മെലോ സർക്കിൾ ഗാനസന്ധ്യ അവതരിപ്പിച്ചു

മല്ലപ്പള്ളി: 2022 ലെ മല്ലപ്പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് മല്ലപ്പള്ളി മെലോ സർക്കിളിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അവതരിപ്പിച്ചു. സി എം എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 40 ൽ പരം ഗായകർ ഉൾപ്പെടുന്ന ഗായക സംഘം ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു. റവ.ഷാജി എം ജോൺസൺ ക്രിസ്തുമസ് സന്ദേശം നല്കി. ഡയറക്ടർ റ്റി വി ചെറിയാൻ, ക്വയർ മാസ്റ്റർ ജോർജ്‌ കുര്യൻ ഓർഗനിസ്റ്റ്, മെൽവിൻ മാമ്മൻ പി, സെക്രട്ടറി വിഷി ടോം തോമസ്, ട്രഷറർ ലൈല അലക്സാണ്ടർ എന്നിവർ നേതൃത്വം നല്കി.

Advertisements

Hot Topics

Related Articles