മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കഴുപ്പിൽ, വേങ്ങൽ, വല്ലഭശേരി, ആലംതുരുത്തി,
ചാത്തങ്കേരി, പനമൂട്ടിൽ പടി, ചെറുപ്പേരി എന്നീ സെക്ഷൻ പരിധിയിൽ ഡിസംബർ 12 തിങ്കൾ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles