വൈക്കം : ചെമ്പിലരയൻ ജലോത്സവ കമ്മിറ്റി യോഗം ചെയർമാൻ എസ് ഡി സുരേഷ് ബാബു വിന്റെ അധ്യക്ഷതയിൽ കൂടി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ രമേശൻ യോഗം ഉൽഘാടനം ചെയ്തു. വള്ളംകളിയുടെ വിജയത്തിനായി അശോക ജ്വല്ലറി സംഭാവന നൽകിയ സ്വർണ്ണം ഉരുപ്പടികൾ നറുക്കെടുപ്പിൽ വിജയികളായവർക്ക് വിതരണം ചെയ്തു.
Advertisements
കഴിഞ്ഞ ആഴ്ച യോഗം ചേർന്ന് വരവ് ചെലവുകൾ പാസ്സാക്കിയിരുന്നു. യോഗത്തിൽ ട്രഷറർ കെ എസ് രത്നാകാരൻ പഞ്ചായത്ത് മെമ്പർ മാരായ ആശാബാബു, രാഗിണി ഗോപി, സിഡി എസ് ചെയർപേഴ്സൺ സുനിത അജിത്, പി ആർ ഓ അബ്ദുൽ ജലീൽ,ആർ.രാജേന്ദ്രൻ,ശ്രീകുമാർതുടങ്ങിയവർപ്രസംഗിച്ചു.