തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക് സെക്ഷനിൽ
11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി, പാറക്കാമണ്ണിൽ മോർ, ഹൗസിംഗ് ബോർഡ്‌, എ വി എസ് സെറിൻ, കോശീസ്‌, നവജീവോദയം, ആമല്ലൂർ ചർച്, ആമല്ലൂർ, കാക്കത്തുരുത്ത്, ഇവാഞ്ചലിക്കൽ ചർച്ച്, ഇന്റർനാഷണൽ ഫ്ലാറ്റ് -1, ഇന്റർ നാഷണൽ ഫ്ലാറ്റ് -2, കൊമ്പാടി -1, കൊമ്പാടി -2, മീന്തലക്കര, നിക്കോൾസൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഡിസംബർ 16 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles