കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ആരംഭിക്കുന്നു :  22 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം 

കോട്ടയം : കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ആരംഭിക്കുന്നു.  22 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 22 വയസിന് താഴെയുള്ളവർക്കാണ് സിലക്ഷൻ നടത്തുന്നത്. താല്പര്യം ഉള്ളവർ പേര് , മേൽ വിലാസം, ജനനതീയതി എന്നിവ രേഖപ്പെടുത്തി ഈ വാട്സ് ആപ്പ് നമ്പരിൽ അയയ്ക്കുക

Advertisements

94953 11612.

Hot Topics

Related Articles