കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 30 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 30 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കാരിത്താസ് റെയിൽവെഗേറ്റ്, പാസ്സ് വർക്ക്‌ഷോപ്പ്, കപ്പൂച്ചിൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാളിക പീടിക ,മാക്കിപ്പാലം ശാസ്താംകാവ് .അമ്പലക്കടവ് ,പാറക്കുളം തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാടപ്പാട്, പാനാപ്പള്ളി, നടേപീടിക ട്രാൻസ്‌ഫോർമറുകളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന പുളിഞ്ചുവട്, ആറുമാനൂർ എസ്ബിഐ, ടാപ്പുഴ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോയിപ്പുറം സ്‌കൂൾ , വാഴപ്പള്ളി കോളനി , ശാസ്തവട്ടം , വിജയാനന്ദ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ മിലുകവല എസ്. എൻ. ഡി. പി, പാപ്പാഞ്ചിറ നമ്പർ 2 എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുമാനൂർക്കുളം , കണിയാങ്കുന്ന് , കുഴിപ്പുരയിടം , പാലമുറി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
*രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9: 30 മുതൽ 1:00 വരെ കരുണലയം, നെല്ലിയാനി, പേണ്ടാനം വയൽ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും ഉച്ചക്ക് 2:00 മുതൽ 5:00 വരെ വേറാനാൽ നാൽ, വലവൂർ ടൗൺ, ഇടനാട് പാറത്തോട് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പൗർണമി , കന്നിയമല ആശൂപത്രി, കുഴിക്കാട്ട് കോളനി, എന്നി ട്രാൻസ്‌ഫോമറുകളുടെ പരിതിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും.

Hot Topics

Related Articles