കോറൽ കണ്ടക്ടിങ്ങ് സർട്ടിഫിക്കറ്റ് കോഴ്സുമായി ‘സാമ ‘

കോട്ടയം : പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സർഗ്ഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സിൽ (സാമ) കോറൽ കണ്ടക്ടിങ് സർട്ടിഫിക്കറ്റ് കോഴ്സ് 14 മുതൽ ആരംഭിക്കുന്നു. ഏപ്രിൽ 15ന് കോഴ്സ് അവസാനിക്കും . സാമ ഡയറക്ടർ കൂടിയായ ഫ. ഡോ. എം പി ജോർജിന്റെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ നടക്കുക. പുറത്തുള്ളവർക്ക് ഓൺലൈൻ ആയും ക്ലാസുകൾ പിന്നീട് ഉണ്ടാകും. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.വിവരങ്ങൾക്ക്‌ : 7012624480,9496970054

Advertisements

Hot Topics

Related Articles