കൊല്ലാട് മേഖലയിലെ കെട്ടിട നികുതി അടയ്ക്കുന്നതിന് പ്രത്യേക സൗകര്യം ജനുവരി 5 മുതൽ  10 വരെ കൊല്ലാട് സഹകരബാങ്ക് കെട്ടിടത്തിൽ

കോട്ടയം : പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് കൊല്ലാട് മേഖലയിലെ  1 , 2 , 3 , 4 , 20 , 21 , 22  , 23 എന്നീ വാർഡുകളിലെ ജനങ്ങളുടെ സൗകര്യാർത്ഥം കൊല്ലാട് സഹകരണബാങ്ക് നാൽക്കവലയിലെ ഹെഡാഫീസ് കെട്ടിടത്തിൽ  വച്ച് 2023 ജനുവരി 5 മുതൽ പത്താം തീയതി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി രാവിലെ 11 മണി മുതൽ 2.30 വരെ കെട്ടിടനികുതി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ  അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.