പാലാ പന്ത്രണ്ടാം മൈലിൽ ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചു : യുവാവിന് പരിക്ക്

പാലാ : ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു പരുക്കേറ്റ ഓട്ടോ ഡ്രൈവർ പാലാ വഞ്ചി മല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles