ബാരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ അടിയന്തര ലാൻഡിംഗിനിടെ തകർന്നു വീണതായി റിപ്പോർട്ട്. രാവിലെ 8.45 കൂടെ ആയിരുന്നു അപകടം. വിമാനം പൂർണമായി തകർന്ന നിലയാണ്. രക്ഷാ പ്രവർത്തനം നടക്കുകയാണ്. അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായാണ് പുറത്തു വരുന്ന വിവരം.

Advertisements

അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. 

Hot Topics

Related Articles