ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

ആലപ്പുഴ : എടത്വ ഗ്രാമ പഞ്ചായത്ത് 2,15 വാര്‍ഡുകളുടെ സംയുക്ത കുടുംബശ്രീ അംഗങ്ങള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് ഞായറാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് തായങ്കരി സെന്റ് ആന്റണിസ് എല്‍പി സ്‌കൂളില്‍ നടക്കും. എടത്വ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ സജി കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീമോന്‍ ജോസഫ്, വിനിത ജോസഫ്, ചെയര്‍പേഴ്‌സണ്‍ കമലമ്മ റെജി എന്നിവര്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles