എടത്വാ പള്ളിയില്‍ ഇന്ന്

ആലപ്പുഴ :
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.30 ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജനീസ്, 5.45 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. മാത്യു കണ്ണംമ്പള്ളി, 7.45 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

10 ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന (തമിഴ് സീറോ മലബാര്‍)- ഫാ. പീറ്റര്‍ കിഴക്കേല്‍, 2.30 ന് വിശുദ്ധ കുര്‍ബാന (തമിഴ്) – ഫാ. സൈമണ്‍, വൈകിട്ട് നാലിന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ടോം കളപ്പുര, ആറിന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജനീഷ്, ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍).

Hot Topics

Related Articles