ആർപ്പുക്കര : ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി. മൃതദേഹം നാളെ മെയ് നാല് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും സംസ്കാരം മെയ് അഞ്ച് ബുധനാഴ്ച രാവിലെ 11 മണിക്ക് ചെറുപുഷ്പം പള്ളിയിൽ
Advertisements
ഭാര്യ: സംക്രാന്തി കണിയാംകുളത്തിൽ റോസിലി. മക്കൾ: സോണിയ: ബെറ്റി: റോഷൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമക്കൾ : സന്തോഷ്(കോതമംഗലം)
മെൽസൺ(ആർപ്പുക്കര)