ആർപ്പൂക്കര വില്ലൂന്നി പായിക്കാട്ട് സജിമോൻ ജോസഫ്

ആർപ്പൂക്കര : വില്ലൂന്നി പായിക്കാട്ട് സജിമോൻ ജോസഫ് (43) നിര്യാതനായി. സംസ്ക്കാരം വ്യാഴം പകൽ 3 ന് വില്ലൂന്നിപ്പള്ളി സെമിത്തേരിയിൽ. ഭാര്യ : ആശ ( നാല്കണ്ണൻ കുളങ്ങര , ആർപ്പൂക്കര ) മക്കൾ : സാന്ദ്ര , സച്ചു

Hot Topics

Related Articles