സംസ്ഥാനത്ത് സ്വർണ്ണവില കൂടി: സ്വർണ്ണത്തിന് വർദ്ധിച്ചത് 20 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ്ണവില
അരുൺസ് മരിയ ഗോൾഡ്
പവന് – 43760
ഗ്രാമിന് – 5470

Hot Topics

Related Articles