“അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും…” സോളാർ വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ “ആത്മകഥ”യുമായി സരിത എസ് നായർ ; “പ്രതിനായിക” യുടെ കവർ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ സോളാർ വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ കേസിലെ മുഖ്യപ്രതിയായ സരിത എസ്.നായർ ആത്മകഥ പുറത്തിറക്കുന്നു. “പ്രതിനായിക” എന്ന പേരാണ് ആത്മകഥയ്ക്ക് നൽകിയിരിക്കുന്നത്. അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റി സരിത വിശേഷിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ കവര്‍
ഫേസ് ബുക്കിലൂടെ പങ്ക് വച്ചാണ് ആത്മകഥാ വിവരം സരിത പുറത്ത് വിട്ടിരിക്കുന്നത്. കൊല്ലം ആസ്ഥാനമായ റെസ്പോൻസ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്.

Hot Topics

Related Articles