HomeTagsSolar case

Solar case

സോളാർ കേസ്: കെ ബി ഗണേഷ് കുമാറിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സോളാര്‍ പീഡനക്കേസിലെ...

“അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും…” സോളാർ വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ “ആത്മകഥ”യുമായി സരിത എസ് നായർ ; “പ്രതിനായിക” യുടെ കവർ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ സോളാർ വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ കേസിലെ മുഖ്യപ്രതിയായ സരിത എസ്.നായർ ആത്മകഥ പുറത്തിറക്കുന്നു. "പ്രതിനായിക" എന്ന പേരാണ് ആത്മകഥയ്ക്ക് നൽകിയിരിക്കുന്നത്. അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റി...

“സോളാറിൽ സിബിഐ അന്വേഷണം വേണമെന്ന് ഉമ്മൻ‌ചാണ്ടിയുടെ കുടുംബം പറയില്ല; സിബിഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെ” : എ.കെ ബാലൻ

തിരുവനന്തപുരം: സോളാർ വിഷയത്തിൽ സിബിഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെയാണെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. സോളാർ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും...

“സോളാര്‍ കേസില്‍ അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും; അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരം” : എം.വി ഗോവിന്ദന്‍

കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരുമെന്നും, വിഷയത്തിൽ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്....

സോളാർ കേസ്: ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ്; ഡി .ജി .പിക്ക് പരാതി നൽകി

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകി. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി നൽകുന്ന കാലത്ത് പരാതിക്കാരിയടക്കമുള്ളവർ...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics