ഇന്നും മാറ്റമില്ലാതെ സ്വർണ വിപണിയിൽ വില : കോട്ടയത്തെ സ്വർണ വിപണി സജീവം : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : ഇന്നും സ്വർണ വിപണിയിൽ മാറ്റമില്ലാതെ സ്വർണ വില. രണ്ടു ദിവസമായി വിപണിയിൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം ഗ്രാമിന് – 5500
സ്വർണം പവന് – 44000

Advertisements

Hot Topics

Related Articles