ആറ്റിങ്ങൽ ശ്രീഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ഗണേശോത്സവ സമിതിയുടെയും ഗണേശവിഗ്രഹ ‘മിഴി തുറക്കൽ ആരംഭം നടത്തി 

ആറ്റിങ്ങൽ: ശ്രീഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീ ഗണേശോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് പൂജ വിഗ്രഹങ്ങൾ മിഴി തുറക്കൽ ചടങ്ങോടെ പൂജ കേന്ദ്രങ്ങളിലേക്ക് കൊണ്ട് പോയി.ആഗസ്റ്റ് 12 മുതൽ 20 വരെയാണ് ഇക്കൊല്ലത്തെ ഗണേശോത്സവം ആഗസ്റ്റ് 20വിനായക ചതുർത്ഥി നാളിൽ വർക്കല പാപനാശം കടവിൽനിമജ്ഞനയജ്ഞത്തോടെ സമാപിക്കും. ആറ്റിങ്ങൽ കരിച്ച യിലെ ട്രസ്റ്റ് ഓഫീസിൽ കഴിഞ്ഞ 8 മാസ കാലമായി നിർമ്മാണം നടത്തിവന്ന 15 അടി മുതൽ ഇത്തിരി കുഞ്ഞൻ വരെയുള്ള ഗണേ വിഗ്രഹങ്ങൾ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ പൂജ ചടങ്ങോടെ 84- പൂജാ കേന്ദ്രങ്ങളിൽ കൊണ്ട് പോയി.

Advertisements

തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 6000 ഭവനങ്ങളിൽ ഇക്കൊല്ലം വിഗ്രഹ പൂജ നടക്കും.ചടങ്ങുകൾക്ക് ഡോ..രാധാകൃഷ്ണൻ (അമർ ഹോസ്പിറ്റൽ എം.ഡി).ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് (പ്രസിഡൻ്റ് ഗണേശോത്സവ സമിതി) നമ്പൂതിരി ,ദേശപാലൻ പ്രദീപ്  ( ആദിത്യ ഗ്രൂപ്പ്) സുജിത് ഭവാനന്ദൻ (ജനറൽ സെക്രട്ടറി തപസ്വകലാസാഹിത്യ വേദി) വിജയകുമാർ (എം.ഡി.വിജയ് കൺവെൻഷൻ സെൻ്റർ) രാജേഷ് മാധവൻ, ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, ട്രസ്റ്റ് ഭാരവാഹികളായ മനോജ് ജ്യോത്സ്യൻ,വക്കം സുനു, കൊടുവഴന്നൂർ രാജേഷ്, സിന്ധുടിച്ചർ, പോങ്ങനാട് വൈശാഖ്, അനുകൊടുവഴന്നൂർ , സുരേഷ് ആറ്റിങ്ങൽ, 1 കടയ്ക്കാവൂർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രംജിത് ,സജ്ഞു വർക്കല.വെഞ്ഞാറമൂട് ശെൽവൻ ,സന്ധ്യ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.