അതിരമ്പുഴ പഞ്ചായത്തിൽ തുടങ്ങുന്ന പെള്ളാർ കനാൽ  തോടിന്റ ഇരു സൈടും   കരിങ്കൽ ഭിത്തി കെട്ടി റോഡ് ഉണ്ടാക്കി കവണാറ്റിൻകര ചീപ്പുംങ്കവരെ  ലോറി ഓടുന്ന രീതിയിൽ സഞ്ചാരയോഗ്യമാക്കണം:മാന്നാനം സുരേഷ് 

കോട്ടയം : അതിരമ്പുഴ പഞ്ചായത്തിൽ തുടങ്ങുന്ന പെണ്ണർ കനാൽ തോടിന്റെ  ഇരുവശവും കരിങ്കൽ ഭിത്തി കെട്ടി കവണാറ്റിൻകര  ചിപ്പുങ്കൽ വരെ സഞ്ചാരയോഗ്യമാക്കണമെന്ന്  ലോഹ്യ കർമ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.  അതിരമ്പുഴ മുതൽ കവണാറ്റിൻകര ചീപ്പങ്കവരെ  പെണ്ണാർ  തോടിന്റെ  ഇരുവശങ്ങളിലായി 

Advertisements

താമസിക്കുന്ന ജനങ്ങൾക്ക് ഇത് വളരെ ആശ്വാസകരവും യാത്രയ്ക്ക് സുഖകരവും ആയിരിക്കും   മാന്നാനം സുരേഷ് ചൂണ്ടിക്കാട്ടി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 40 വർഷം മുമ്പ് ആലപ്പുഴയിൽ നിന്നും അതിരമ്പുഴയിലേക്ക് ബോട്ട് സർവീസ് ഉണ്ടായിരുന്നതാണ്

 ആലപ്പുഴയിൽ നിന്നും മറ്റു പല സ്ഥലങ്ങളിൽ നിന്നും കെട്ടുവള്ളത്തിൽ പലചരക്ക്  സാധനങ്ങൾ കൊണ്ടു വരികയും ചെയ്തിട്ടുള്ളതാണ് പോളകളാൽ നിറഞ്ഞു , തോടിന്റെ  ആഴം കുറയുകയും ചെളികളാൽ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ആഴം കൂട്ടുകയും ഭിത്തി കിട്ടുകയും ചെയ്താൽ വ്യാപാര വികസനത്തിന് ഒരു പാത ഇവിടെ ഒരുക്കും മാന്നാനം സുരേഷ് പറഞ്ഞു

 പ്രസിഡണ്ട്  ജിജി ഇടാട്ടുചിറയുടെ  അധ്യക്ഷതയിൽ  കൂടിയ ലോഹ്യ കർമ്മ സമിതി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ്, അതിരമ്പുഴ പഞ്ചായത്തും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടയം ജില്ലാ പഞ്ചായത്തും, സർക്കാർ ജില്ലാ വികസന സമിതിയും, ചേർന്ന് ഈ പെണ്ണാർ കനാൽ തോടിന്റെ ഇരു ഭിത്തിയും കെട്ടി റോഡ് സഞ്ചാരമാക്കുന്ന ത് യാഥാർത്ഥ്യമാക്കണമെന്ന്

 മാന്നാനം സുരേഷ് ആവശ്യപ്പെട്ട്.

 യോഗത്തിൽ തോമസ് പൊടിമറ്റം, ജോണി ഈടാട്ടിറ, വിപിൻ ജോണി, ഏലമ്മ പൊടിമറ്റം, കുഞ്ഞുമണി ജോർജ്, കുഞ്ഞുമോൾ ജോർജ്, എലിസബത്ത്, വത്സമ്മ, എന്നിവർ പ്രസംഗിച്ചു രാജു തോമസ് സ്വാഗതവും തോമസ് ജേക്കബ് നന്ദിയും രേഖപ്പെടുത്തി. 

Hot Topics

Related Articles