News Admin

54159 POSTS
0 COMMENTS

പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു ; പിതാവിന് കുത്തേറ്റു

എറണാകുളം : നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു.നെട്ടൂര്‍ സ്വദേശി റഫീക്കിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ റഫീക്കിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെട്ടൂര്‍ മഹലിന് സമീപം നടന്ന...

കേരള വനിതാ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ കടമ്പനാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

പത്തനംതിട്ട: കുടുംബശ്രീ നാടിന്റെ മുഖശ്രീ ആണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ...

ഒമിക്രോണ്‍ ഭീഷണിക്കിടെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക്; നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ ഉണ്ടായാക്കാം, കാതോര്‍ത്ത് രാജ്യം

ന്യൂഡല്‍ഹി: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ആശങ്കയുയര്‍ത്തുന്ന ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന് രാവിലെ പതിനൊന്നിന്. റേഡിയോവിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍...

ഒറ്റ നാദസ്വരത്തില്‍ ദുഃഖഘണ്ഡാര രാഗം, കണ്ണീര്‍ വാര്‍ത്ത് ആലിലകളും ആള്‍ക്കൂട്ടവും; വൈക്കത്തഷ്ടമി സമാപിച്ചു, വീഡിയോയും ചിത്രങ്ങളും കാണാം

കോട്ടയം: ആലിലകളും ആള്‍ക്കൂട്ടവും നടവഴികളും ഒരേസമയം നിശ്ചലമായി, കുടി പൂജക്ക് ശേഷമുള്ള വിട പറയലിന് സാക്ഷിയാകാന്‍. ഉത്സവലഹരിക്ക് ശേഷമുള്ള ഹൃദയഭേദകമായ നിശ്ചലത. ഒറ്റ നാദസ്വരത്തില്‍ ദു:ഖഘണ്ഡാര രാഗം ആലപിച്ചപ്പോള്‍ ഭക്തരും എഴുന്നള്ളിച്ച ആനകളും,...

ചക്രവാതചുഴി അറബിക്കടലിലേക്ക്; കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ; എമര്‍ജന്‍സി കിറ്റ് എങ്ങനെ തയ്യാറാക്കാം? അലേര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എങ്ങനെ; വിശദാംശങ്ങള്‍ ജാഗ്രതയില്‍ അറിയാം

തിരുവനന്തപുരം: ചക്രവാതചുഴി അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ഇന്ന് മഴ ശക്തമാകും. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തിങ്കളാഴ്ചയോടെ അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ നവംബര്‍...

News Admin

54159 POSTS
0 COMMENTS
spot_img