News Admin

52817 POSTS
0 COMMENTS

സുസ്ഥിര വികസന നയം ഉണ്ടാകണം; പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിച്ച് : മന്ത്രി കെ. രാജന്‍

അടൂർ: മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസന നയമാണ് ഇനിയുള്ള നാളുകളില്‍ ഉണ്ടാവേണ്ടതെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം...

പതിമൂന്ന് മുട്ട, ആറരക്കിലോ ഏത്തപ്പഴം, രണ്ടരകിലോ ആപ്പിൾ! കട തുരന്ന തൊരപ്പൻ്റെ ‘മെനുവിൽ’ വലഞ്ഞ് കോട്ടയം കെ.എസ്.ആർ.ടി.സിയിലെ കട ഉടമകൾ; തട്ട് പൊളിച്ചിട്ടും രക്ഷയില്ല

കോട്ടയം:പതിമൂന്ന് മുട്ട,ആരക്കിലോ എത്തപ്പഴം,രണ്ടരക്കിലോ ആപ്പിൾനാല് പാക്കറ്റ് ഈന്തപ്പഴം ( ഫസ്റ്റ് ക്വാളിറ്റി)രണ്ട് പാക്കറ്റ് അച്ചാർകട തുരന്ന തൊരപ്പൻ്റെ മെനുവിൽ വലഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി.സിയിലെ കടയുടമകൾ. തട്ട് പൊളിച്ച് മേൽക്കൂര മാറ്റിയിട്ടും 'മെനുവിനെ' തകർക്കാനായില്ല. ആ...

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര...

ഇരുട്ടിൽ നിന്ന് ശാപമോക്ഷം, ഈരയിൽകടവിൽ വെളിച്ചെമെത്തി; തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഉത്ഘാടനം നിർവഹിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ: വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: ഈരയിൽക്കടവ് റോഡിന് ഇരുട്ടിൽ നിന്ന് ശാപമോക്ഷം. ഈരയിൽക്കടവ് റോഡിൽ തെരുവ് വിളക്ക് സ്ഥാപിച്ച നടപടികൾ വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

സിപിഎം അയർക്കുന്നം ഏരിയ സമ്മേളനം ; പ്രതിഭകളെ ആദരിച്ചു

അയർക്കുന്നം :സിപിഐഎം അയർക്കുന്നം ഏരിയാ സമ്മേളത്തിന്റെ ഭാഗമായി കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. അനുമോദന യോഗം ഡിവൈഎഫ്ഐ അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി...

News Admin

52817 POSTS
0 COMMENTS
spot_img