News Admin

54323 POSTS
0 COMMENTS

തീരുമാനം അംഗീകരിക്കും വരെ പിന്നോട്ടില്ല : കർഷക സമരം തുടരാൻ കർഷകർ ; പ്രതിഷേധം ശക്തമാക്കും

ന്യൂഡൽഹി: വിവാദമായ കർഷക ബിൽ പിൻവലിച്ചെങ്കിലും , സമരം ശക്തമായി തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം...

അമ്മയുടെ നഗ്ന ഫോട്ടോ കാട്ടി മകളിൽ നിന്നും പണം തട്ടാൻ ശ്രമം : തിരുവല്ലയിൽ തട്ടിപ്പിന് ശ്രമിച്ച റാന്നി സ്വദേശി അറസ്റ്റിൽ ; പണം ആവശ്യപ്പെട്ടത് നഗ്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന്...

തിരുവല്ല : അമ്മയുടെ നഗ്ന ഫോട്ടോ കാട്ടി , മകളിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ റാന്നി സ്വദേശി അറസ്റ്റിൽ. റാന്നി സ്വദേശിയായ സാജന്‍ (52) ആണ് അറസ്റ്റിലായത്. പെരുംതുരുത്തിയില്‍ വാടകയ്ക്ക്...

കോട്ടയത്തെ വെള്ളക്കരം അടയ്ക്കാം; ഡിസം – 15 നകം

കോട്ടയം : ജലഅതോറിറ്റി പി എച്ച് സബ്ഡിവിഷൻ കോട്ടയത്തിന് കീഴിൽ വരുന്ന എല്ലാ ഉപഭോക്താക്കളും അവരുടെ നിലവിലുള്ള വെള്ളക്കരത്തിൻ്റെ കുടിശ്ശിക ഡിസംബർ പതിനഞ്ചാം തീയതിക്കു മുൻപായി അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. കേടായ മീറ്റർ ഉള്ള...

കവിയൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് ബിജെപി സ്ഥാനാർഥി സാധ്യത പട്ടികയുമായി പ്രചാരണത്തിന് തുടക്കമായി

തിരുവല്ല: കവിയൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന് ബിജെപി യുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഹകരണ മുന്നണി സജീവമായി രംഗത്ത്. സ്ഥാനാർഥി സാധ്യത പട്ടികയും പ്രസിദ്ധീകരിച്ചു.ബിജെപി കവിയൂർ പഞ്ചായത്ത് കമ്മിറ്റി കവിയൂർ ഗ്രാമപഞ്ചായത്ത്...

പാലായിൽ കോൺഗ്രസും കേരള കോൺഗ്രസും തുറന്ന പോരിലേയ്ക്ക്; കേരള കോൺഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ചൊവ്വാഴ്ച പാലായിൽ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച്; പ്രതിഷേധവും പ്രതിരോധവും തെരുവിലേയ്ക്ക്

കോട്ടയം: സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്ന കോൺഗ്രസ് - കേരള കോൺഗ്രസ് പോര് പാലായിലെ തെരുവിലേയ്ക്ക്. കോൺഗ്രസിന്റെ മുൻ കെ.പി.സി.സി പ്രസിഡന്റിന്റെ പൗത്രൻ സഞ്ജയ് സഖറിയയെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇതിനു...

News Admin

54323 POSTS
0 COMMENTS
spot_img