കൊച്ചി: ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തമിഴ്‌നാട്ടില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ആസ്റ്ററും തമിഴ്‌നാട് സര്‍ക്കാരും...
കോട്ടയം : അർദ്ധരാത്രിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയ പോയ എൻജിനീയറിങ് വിദ്യാർഥികളായ സംഘം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് പന്തളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പാലാ ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വർഷ...
തിരുവല്ല: ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് മൂന്നാം ഉത്സവം. ക്ഷേത്രത്തിൽ പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർക്കൂത്ത് നടക്കും.ക്ഷേത്രത്തിൽ ഇന്നത്തെ ചടങ്ങുകൾപുലർച്ചെ അഞ്ചിന് പള്ളിയുണർത്തലും, ഹരിനാമകീർത്തനവും നടന്നു.ആറിന് ഗണപതിഹോമവും, ആറരയ്ക്ക് ഉഷപൂജയും കഴിച്ചു.എട്ടിന് ശ്രീഭൂതബലിയും,...
തിരുവല്ല: മണിപ്പുഴയിൽ റോഡിനു നടുവിലേയ്ക്ക് പടുകൂറ്റൻ മരം മറിഞ്ഞു വീണു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരമാണ് രാത്രിയിൽ കാറ്റിൽ കടപുഴകി വീണത്. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മണിപ്പുഴയിലെ സ്വകാര്യ...
ആറ്റിങ്ങൽ : അഞ്ചുതെങ്ങിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കുന്നുംപുറത്ത് സിൽവ (38) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കമുണ്ടന്നെണ് പ്രാഥമിക നിഗമനം, മരണകാരണം വ്യക്തമല്ല, അഞ്ചുതെങ്ങ്...