മൂലവട്ടം : മാടമ്പുകാട്ട് ജാനകി(96) നിര്യാതയായി.സംസ്കാരം മാർച്ച് 23 വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.ഭർത്താവ് - പരേതനായ വേലു.മക്കൾ വത്സമ്മ, സൗദാമിനി, സുമ, ഇന്ദിര,ജയൻ
കോട്ടയം : കോട്ടയം പാറമ്പുഴ കുഴിയാലിപ്പടിയിൽ കെ. റെയിൽ വിരുദ്ധ സമരക്കാരെ നേരിടാൻ പൊലീസ് എത്തിയത് വൻ സന്നാഹങ്ങളുമായി. പൊലീസിന്റെ ഗ്രനേഡ് പ്രയോഗിക്കുന്ന വാഹനമായ വജ്രയുമായാണ് സംഘം ഇപ്പോൾ കുഴിയാലിപ്പടിയിൽ എത്തിയിരിക്കുന്നത്. സംഘർഷം...
ഏറ്റുമാനൂർ : അർദ്ധരാത്രി ഏറ്റുമാനൂരിൽ വൻ തീ പിടുത്തം. എം.സി. റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം മാക്സ് ഷൂസ് ആൻഡ് ബാഗ്സ് എന്ന കച്ചവട സ്ഥാപനമാണ് രാത്രിയിലുണ്ടായ തീ പിടുത്തത്തിൽ കത്തി...
ദുബായ് : ഓരോ വര്‍ഷവും ജിസിസിയിലും ഇന്ത്യയിലുമുള്ള അര്‍ഹരായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രാപ്യമായ രീതിയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി പ്രതിജ്ഞാബദ്ധത നിലനിര്‍ത്തുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ...
കണ്ണൂർ : കെ.എസ്.ആർ.ടി.സി ബസിന് മുന്നിലെ മരണ മുനമ്പിൽ നിന്ന് , ജീവിതത്തിലേയ്ക്ക് റോഡ് മുറിച്ച് കടന്നു പോയ ഒരു കുട്ടിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. തിരക്കേറിയ റോഡിലേക്ക് സൈക്കിള്‍ ഓടിച്ച്...