News Admin

75298 POSTS
0 COMMENTS

സ്വാതന്ത്ര്യത്തിന്റെ ഏഴുപത്തിയഞ്ചാം വാർഷികത്തിൽ പതാകത്തിളക്കത്തിൽ കേരള കോൺഗ്രസ് ഓഫിസ്; രാജ്യസ്വാതന്ത്ര്യ ആഘോഷ ദിനത്തിൽ നിറത്തിൽ മുങ്ങി സംസ്ഥാന കമ്മിറ്റി ഓഫിസ്

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം ഓഫീസും. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ആണ് ദീപ പ്രഭയിൽ ദേശീയ പതാകയുടെ നിറത്തിൽ തിളങ്ങിനിൽക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷത്തിന്റെ...

പുതുപ്പള്ളി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിൽസ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം

പുതുപ്പള്ളി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതുപ്പള്ളി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ എൻ എസ് എസ് വോളന്റീയേർസ് ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ ഭിത്തിയിൽ മ്യൂറൽ പെയിന്റിംഗ് നടത്തി....

കെ ടി ജലീലിനെതിരെ കോട്ടയത്ത് ബിജെപി പ്രതിഷേധം : ജലീലിന്റെ കോലം കത്തിച്ചു

കോട്ടയം : കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് വിശേഷിപ്പിച്ച കെ.ടി.ജലിൽ ന് എതിരെ ബിജെപി കോട്ടയം മണ്ഡലം കമ്മറ്റി പ്രതിഷേധയോഗവും കോലം കത്തിക്കലും സംഘടിപ്പിച്ചു.ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ...

നിരവധി വാഹന മോഷണ കേസിലെ പ്രതിയായ കോട്ടയം തിരുവാർപ്പ് സ്വദേശി പോലീസ് പിടിയിലായി ; പിടിയിലായത് മോഷ്ടിച്ച ഓട്ടോറിക്ഷയുമായി രക്ഷപെടുന്നതിനിടെ

കോട്ടയം : നിരവധി വാഹന മോഷണ കേസിലെ പ്രതിയായ കോട്ടയം തിരുവാർപ്പ് സ്വദേശി പോലീസ് പിടിയിലായി. തിരുവാർപ്പ് സ്വാമിയാർ മഠം ഭാഗത്ത് അഭിലാഷ് ഭവനിൽ മോഹനൻ മകൻ അഭിലാഷാണ്(42)  ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്....

കോട്ടയം പന്നിമറ്റത്ത് കാൻസർ രോഗിയായ കാൽനടയാത്രക്കാരിയെ മിനി ലോറി ഇടിച്ചു വീഴ്ത്തി; അപകടമുണ്ടാക്കിയിട്ടും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ മിനി ലോറി ഡ്രൈവർ അടക്കമുള്ളവർ; കാൻസർ രോഗിയായ വീട്ടമ്മ വഴിയിൽ കിടന്നത് പതിനഞ്ച് മിനിറ്റോളം

കോട്ടയം: കോട്ടയം പന്നിമറ്റത്ത് കാൻസർ രോഗിയായ വീട്ടമ്മയെ ഇടിച്ചു വീഴിത്തിയ മിനി ലോറി ജീവനക്കാർ ഇവരെ ആശുപത്രിയിലാക്കാതെ മുങ്ങി. രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി നടക്കാനിറങ്ങിയ വീട്ടമ്മയെയാണ് മിനി ലോറി ഇടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ...

News Admin

75298 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.