പാലാ : നഗരസഭയിലെ അഞ്ചാം വാർഡ് കാനാട്ട് പാറയിൽ വർഷങ്ങൾക്കുമുമ്പ് ജനകീയ സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ ഡബ്ബിംഗ് യാർഡ് പുനസ്ഥാപിക്കാനുള്ള നീക്കങ്ങളുമായി കേരള കോൺഗ്രസ് മാണി വിഭാഗം. ഈ പ്രദേശത്ത് ജനജീവിതം ദുസ്സഹം...
കോട്ടയം: സി.ഐ.ടി.യു കെ.എസ്.കെ.ടി.യു കർഷകസംഗം സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ കാൽനടപ്രചരണജാഥ അയ്മനത്തിൽ നിന്നും ആരംഭിച്ചു മുട്ടേൽ ലക്ഷവീട് കോളനിയിൽ പര്യവസാനിച്ചു. കെ.എസ്.കെ.ടി.യു അയ്മനം വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി സ:ബിജോഷ് പി പി...
കോട്ടയം : യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും, യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും, പതാക ഉയർത്തലും വിപുലമായി നിയോജകമണ്ഡലം മണ്ഡലം തലങ്ങളിൽ നടത്തി. ഇതിൻ്റെ ഭാഗമായി...
കോട്ടയം: വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വൈദികന്റെ വീട്ടിൽ നിന്നും അറുപത് പവൻ കവർന്നു. സ്വർണവും പണവുമായി മോഷ്ടാവ് രക്ഷപെടുന്നതിനിടെ കയ്യിൽ നിന്നും സ്വർണം വഴിയിൽ വീണു പോകുകയും...