News Admin

68611 POSTS
0 COMMENTS

ചങ്ങനാശേരിയിൽ ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ചങ്ങനാശേരി : ഇലക്ട്രിക്കൽ  സെക്ഷൻ്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ എന്നീ ട്രാൻസ്ഫോർമർകളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

മീനടത്ത് ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

മീനടം : സെക്ഷൻ പരിധിയിൽ ഉള്ള കുരുവിക്കാട്, തേക്കനാട്, ചേലമറ്റംപടി, കൊല്ലംപറമ്പ് ട്രാൻസ്ഫോർമറുകളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

താലികെട്ടിയ ചിത്രങ്ങള്‍ വാട്‌സ്ആപ് സ്റ്റാറ്റസാക്കി; 107ാം നമ്പര്‍ മുറിയില്‍ ഒരു സ്ത്രീ മരിച്ചുവെന്ന അജ്ഞാത ഫോണ്‍ സന്ദേശം; ഗായത്രിയുടെ കൊലയാളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട സ്വദേശി ഗായത്രിദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസില്‍ കീഴടങ്ങി. ഗായത്രിക്ക് ഒപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണ്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ കൊല്ലം പരവൂര്‍...

പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട: പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു....

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്; 160 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്: ക്രമനമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1.കോന്നി 92.തിരുവല്ല...

News Admin

68611 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.