കോട്ടയം: ജില്ലയിൽ 248 പേർക്കു കോവിഡ്. 766 പേർക്കു രോഗമുക്തി. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 766 പേർ രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഏറ്റുമാനൂർ -കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ ലെവൽ ക്രോസിംഗ് ഗേറ്റ് മാർച്ച് മൂന്നിന് രാവിലെ എട്ടു മുതൽ അഞ്ചിന് രാത്രി എട്ട് വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എടുത്തു. എന്‍ ഐ എ ആണ് കൊച്ചിയില്‍ ഇരുവരുടേയും മൊഴി എടുത്തത്. ജയില്‍ മോചിതയായ ശേഷം സ്വപ്ന സുരേഷ് അടക്കം മാധ്യമങ്ങളിലൂെ...
മണർകാട്: ഒറവയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കാലിനും കൈയ്ക്കും ഒടിവ് സംഭവിച്ച യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്....
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്- പൂജ ഹെഗ്‌ഡെ താരജോടികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ പ്രത്യേക ട്രെയിലര്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ചടങ്ങിലാണ് കര്‍ട്ടന്‍ റെയിസര്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്....