വൈക്കം: ആരോഗ്യ സർവകലാശാല നടത്തിയ നഴ്‌സിംഗ് പരീക്ഷയിൽ ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിയുടെ കീഴിലുള്ള ബിസി എഫ് നഴ്‌സിംഗ് കോളേജിന് നൂറ് ശതമാനം വിജയം. നാല് ഡിസ്റ്റിീങ്ഷനും ബാക്കി മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസും...
വെച്ചൂർ : വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി മെറിറ്റ് 2022 സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടത്തി. വെച്ചൂർ അച്ചിനകം പള്ളി ഓഡിറ്റോറിയത്തിൽ കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡന്റ് സണ്ണി കൊച്ചുപോട്ടയിലിന്റ...
പീരുമേട് : പ്ലാന്റർ കറുകപറമ്പിൽ അലക്സ് കെ.ജോസഫ് (സാബു മൂക്കൻസ് - 63) നിര്യാതനായി ശവസംസ്കാരം പിന്നീട് . മുക്കൂട്ടതറ ഈരംപ്ലാക്കൽ കുടുംബാഗം ത്രേസ്യാമ്മ ആണ് ഭാര്യ. മക്കൾ : നീന, (യു.കെ.)...
പത്തനംതിട്ട : കോയിപ്രം പുറമറ്റം കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒന്നാം പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം കുമ്പനാട് കിഴക്കേ വെള്ളിക്കര കല്ലൂഴത്തിൽ വീട്ടിൽ...
കോട്ടയം: കെ.കെ റോഡിൽ സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. കനത്ത മഴയിൽ തെന്നിക്കിടന്ന റോഡിലാണ് അപകടം ഉണ്ടായത്. കെ.കെ റോഡിൽ കോത്തല പന്ത്രണ്ടാം മൈലിൽ മണ്ണാത്തിപ്പാറ വളവിലായിരുന്നു അപകടം. അപകടത്തിൽ...