News Admin

74482 POSTS
0 COMMENTS

വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും , പ്രകടനവും നടത്തി

വെള്ളൂർ : മുൻ എം.എൽ.എ യും , യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥിനെ അകാരണമായി അറസ്റ്റു ചെയ്ത പോലീസ് നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ...

കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ പ്രകടനം

കോട്ടയം : സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ഉപാധ്യക്ഷൻ ശബരീനാഥനെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ അകാരണമായി അറസ്റ്റ് ചെയ്ത് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് . കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ...

ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളി പണിമുടക്ക് മാറ്റി വച്ചു; മാറ്റി വച്ചത് നാളെ മുതൽ ആരംഭിക്കാനിരുന്ന പണിമുടക്ക്; തീരുമാനം എക്‌സൈസ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ഐ.എൻ.ടി.യു.സി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ചേംബറിൽ നടത്തിയ സർവ്വകക്ഷി യോഗത്തിന്റെ തീരുമാനമനുസരിച്ച് താൽക്കാലികമായി മാറ്റിവെയ്ക്കാൻ...

സെന്റ്‌ മേരീസ്‌ ഹൈസ്കൂളിൽ പ്രതിഭാസംഗമം നടത്തി

അതിരമ്പുഴ: സെന്റ്‌ മേരീസ്‌ ഹൈസ്കൂളിലെ വിവിധരംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിക്കുവാൻ ചേർന്നപ്രതിഭാസംഗമം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടകത്തിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌...

വീടിനു സമീപത്തെ പുരയിടത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സമീപം താമസിക്കുന്ന യുവാവ്

കോട്ടയം: വീടിനു സമീപത്തെ പുരയിടത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സംസം മൻസിൽ നജീബിന്റെ മകൻ നജ്മൽ (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ...

News Admin

74482 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.