News Admin

74411 POSTS
0 COMMENTS

രാമായണ മാസാചരണ യജ്ഞത്തിന് തുടക്കമായി

ചങ്ങനാശേരി:ചങ്ങനാശേരി മാതാ അമൃതാനന്ദമയീ മഠത്തിൽ രാമായണ മാസാചരണത്തിനും രാമായണ പാരായണയജ്ഞത്തിനും തുടക്കമായി. .സ്വാമിനി നിഷ്ഠാമൃത പ്രാണാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ ശ്രീരാമചന്ദ്ര അഷ്ടോത്തരാർച്ചന സന്ധ്യാനാമം. രാമായണ...

കെ എസ് ആർ ടി സിബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ കടലാസ് തോണി ഒഴുക്കി പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌

തിരുവല്ല : തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയിലും മലിനജലം കെട്ടിക്കിടക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളക്കെട്ടിൽ കടലാസ് തോണി ഒഴുക്കൽ പ്രതിഷേധം...

കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷിനെ വീണ്ടും കാപ്പ ചുമത്തി ജയിലിൽ അടച്ചു; കാപ്പ ചുമത്തി ജയിലിൽ അടച്ചത് മൂന്നാം തവണ

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമത് പ്രാവശ്യവും കാപ്പാ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനികോളനിയിൽ തൊടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (32) നെയാണ് കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ...

സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പ് എറണാകുളവും തൃശ്ശൂരും വിജയികൾ

കൊച്ചി : സർക്കാർ ജീവനക്കാർക്കായി കേരള എൻ.ജി.ഒ.യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ്സ് -കാരംസ് ചാമ്പ്യൻഷിപ്പിൽ എറണാകുളവും തൃശ്ശൂരും ജേതാക്കളായി.എറണാകുളം സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം അന്താരാഷ്ട്ര ചെസ്സ്...

അമ്മയോട് മകന്റെ ക്രൂരത : ആള്‍മാറാട്ടം നടത്തി അമ്മയെ അഗതിമന്ദിരത്തിലാക്കി മുങ്ങി : മകനെതിരെ മഹാത്മ ജനസേവനകേന്ദ്രം പരാതി നല്‍കി

അടൂര്‍: അര്‍ദ്ധരാത്രിയില്‍ വഴിയില്‍ വയോധികയെ കാണുവാനിടയായതിനെത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സഹായത്തോടെ ഇവരെ അഗതി മന്ദിരത്തിലാക്കുകയും ചെയ്തശേഷം ഏകമകന്‍ നല്ല മനുഷ്യനായി അഭിനയിച്ച് എല്ലാവരേയും കബളിപ്പിച്ച് മുങ്ങി. തിരുവനന്തപുരം ജില്ലയില്‍ വട്ടപ്പാറ...

News Admin

74411 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.