ഏറ്റുമാനൂർ: പേരൂർ എം.എച്ച്.സി കോളനിയിൽ മദ്യലഹരിയിൽ ഗുണ്ട സംഘത്തിന്റെ ആക്രമണം. പ്രദേശവാസിയായ സഹോദരങ്ങൾക്ക് വെട്ടേറ്റു. പേരൂർ തനാപുരക്കൽ വീട്ടിൽ അഖിൽ സഹോദരൻ അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ...
കടുത്തുരുത്തി: കാണക്കാരിയിൽ റബർപുകപുരയ്ക്ക് തീ പിടിച്ചു. വൈകിട്ട് ആറരയോടെയാണ് കാണക്കാരി വാഴക്കാലയിൽ പാലവേലിൽ ജേക്കബ് കുര്യൻ എന്നയാളുടെ റബ്ബർ പുകപ്പുരയ്ക് തീ പിടിച്ചത്. തീ പടർന്നു പിടിക്കുന്നത് കണ്ട് നാട്ടുകാർ വിവരം അഗ്നിരക്ഷാ...
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്കു ഏഴു യൂണിറ്റ് രക്തം അടിയന്തരമായി വേണം. ജോൺ ഫിലിപ്പ് രാജു (61)വിനാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നിരിക്കുന്നത്. ജൂലായ് 12 ന് രാവിലെ...
തൃശൂർ: പാറമേക്കാവിലമ്മയുടെ മാനസപുത്രൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. കുഴഞ്ഞു വീണ കൊമ്പനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചരിയുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കൊമ്പൻ കുഴഞ്ഞു വീണത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കൊമ്പൻ ചരിഞ്ഞത്.പതിനഞ്ച് വർഷത്തോളം കൊമ്പൻ തൃശൂർ...
വൈക്കം: എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വേമ്പനാട് ഫർണിച്ചർ അസോസിയേഷനിലെ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. യോഗത്തിൽ വിദ്യാർഥികളായ ദൃശ്യഷൈൻ, രേവതി സലീപ്കുമാർ, അതുല്യബാബു, ഇന്ദുസാബു...