വണ്ടി പെരിയാർ :പീരുമേട് തോട്ടം മേഖലയിലെ ഏറ്റവും പ്രഥാന സ്കൂളുകളിലൊന്നായ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂളിൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഇതിൽ സയൻസ് വിഭാഗത്തിനാണ്...
കോട്ടയം :റിക്രൂട്ട്മെന്റുകൾ ഇല്ലാതാക്കിയും പിൻവാതിൽ നിയമനങ്ങൾ വഴിയും പിഎസ് സി യെ നോക്കുകുത്തിയാക്കി സർക്കാരുകൾ ലക്ഷക്കണക്കിന് യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ആരോപിച്ചു. യുവജനങ്ങൾക്ക് തൊഴിലിനുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ...
കോട്ടയം: ചുങ്കം മര്യാത്തുരുത്തിൽ തേക്കും പാലം റേഷൻ കടയുടെ സമീപത്തു നിന്നും കളഞ്ഞ് കിട്ടിയ മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ ഉടമയ്ക്ക് കൈമാറി. മള്ളുശേരി കുന്നുമ്പുറത്ത് ടിബിന്റെ സ്വർണ ഉരുപ്പടികളാണ്...
പീരുമേട്:പാമ്പനാർ പ്രദേശത്ത് അനധികൃത പൈപ്പ് കണക്ഷനുകൾ പെരുകുന്നു. ജല അതോറിറ്റിയുടെ അനുമതിയില്ലാതെ പാമ്പനാ ർ ടൗണിന്റെ പല ഭാഗങ്ങളിലും അനധികൃത കണക്ഷനുകൾ എടുത്തിരിക്കുന്നു. ഇതുമൂലം പൊതുടാപ്പുകൾ പ്രവർത്തിക്കുന്നില്ല. അനധികൃത കണക്ഷനുകൾ നിർത്തലാക്കി പൊതുടാപ്പുകൾ...
എരുമേലി: ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിമ്പിയാഡിൽ കേരളത്തെ പ്രതിനിധികരിച്ച് രേവതി രാജേഷ് സ്വർണ്ണം നേടി. വെൺങ്കുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിനി കൂടിയാണ്...