കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോലീസ് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോമില്‍ തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി, ജനല്‍ചില്ല് തകര്‍ത്തശേഷം ചില്ല് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്....
തിരുവനന്തപുരം: സ്വന്തം ലാഭത്തിന് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിക്കുന്ന പ്രവണത തൊഴിലിടങ്ങളിലും ഭാര്യ-ഭര്‍തൃ ബന്ധത്തിലും കൂടിവരുന്ന കാലഘട്ടമാണ്. ഒരു വ്യക്തിയുടെ യാഥാര്‍ഥ്യ ബോധത്തെയും ചിന്താശേഷിയെയും ചോദ്യം ചെയ്യുന്ന പല തരത്തിലുള്ള ടെക്‌നിക്കുകള്‍ ഉപയോഗിച്ച് അതിലൂടെ...
തിരുവല്ല: പുരപ്പുറത്തു നിന്നും വൈദ്യുതിയെടുക്കാം, അതും സബ്‌സിഡിയോടെ.! കെ.എസ്.ഇബിയുടെ സൗര പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ തിരുവല്ലയിലും സൗരോർജ പദ്ധതി കെ.എസ്.ഇ.ബി സജീവമാക്കുന്നത്. സംസ്ഥാനത്ത് എമ്പാടും ആരംഭിച്ചു വിജയിപ്പിച്ച പദ്ധതിയാണ് പത്തനംതിട്ട ജില്ലയിലും സജീവമാക്കിയിരിക്കുന്നത്....
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിയാണ് കീർത്തി സുരേഷ്. മഹാനടിയിലെ പ്രകടനത്തിലൂടെ ദേശീയ പുരസ്‌കാരവും കീർത്തി സ്വന്തമാക്കി. മോഹൻലാൽ നായകനായ 'മരക്കാർ അറബികടലിന്റെ സിംഹം', രജനികാന്ത് നായകനായ 'അണ്ണാത്തെ' എന്നീ ചിത്രങ്ങളാണ്...
വാഷിംങ്ടൺ: കൊവിഡ് ഭീതിയാണ് ഇപ്പോൾ ലോകമെമ്പാടും. മാസത്തിൽ രണ്ടും മൂന്നും തവണ കൊവിഡ് ടെസ്റ്റ് ചെയ്യുന്നവരാണ് ഇപ്പോൾ പലരും. ഇതിനിടെയാണ്,കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഒരു പുതിയ ടെസ്റ്റിംഗ് ടെക്‌നിക് വികസിപ്പിച്ചെടുത്തത്, ഇതിന് ചിലവ്...