News Admin

69988 POSTS
0 COMMENTS

കോന്നി വളയം ഭാഗത്ത് കലുങ്കിന്റെ അടിഭാഗം തകര്‍ന്ന നിലയില്‍

കോന്നി : കല്ലേലി-അച്ചന്‍കോവില്‍ റോഡും അലിമുക്ക്-അച്ചന്‍ കോവില്‍ റോഡും ചേരുന്ന വളയം ഭാഗത്തെ കലുങ്കിന്റെ അടിഭാഗം തകര്‍ന്നു. അലിമുക്ക്-അച്ചന്‍കോവില്‍ റോഡ് പുനര്‍ നിര്‍മിച്ചപ്പോള്‍ കലുങ്കും പുതുക്കിപ്പണിതിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും...

തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈമാസം 16 ന് തുറക്കും; പ്രവശനാനുമതി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് മാത്രം; വിശദാംശങ്ങള്‍ അറിയാം

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന്...

മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം; വാഗ്വാദത്തിന് വഴിവച്ചത് എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശം

തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം. എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശമാണ് എംഎല്‍എമാരും മന്ത്രിയും തമ്മിലുള്ള വാഗ്വാദത്തിന് വഴിവച്ചത്. ചോദ്യോത്തര വേളയിലായിരുന്നു പരാമര്‍ശം. എന്നാല്‍ കരാറുകാരെ...

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട് കോടതി

കൊച്ചി: കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സിദ്ദിഖ്, ഫൈസല്‍, തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസിന്...

അടൂര്‍ നൂറനാട്ട് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; മരിച്ചത് നൂറനാട് സ്വദേശിയായ പതിനേഴുകാരന്‍

അടൂര്‍: പത്തനംതിട്ട അടൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു. നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങരപണികരയത്ത് ഷാഹുല്‍ഹമീദ് മകന്‍ ഇര്‍ഫാന്‍ 17 മരിച്ചത് അടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു...

News Admin

69988 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.