News Admin

71588 POSTS
0 COMMENTS

പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം വരുമെന്ന് വിദ്യാഭ്യാസ മന്ത്രി; അധിക സീറ്റ് അനുവദിക്കില്ല; പറയുന്നത് കള്ളക്കണക്കെന്ന് പ്രതിപക്ഷം; പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ സഭയില്‍ കൊമ്പ് കോര്‍ത്ത് സതീശനും ശിവന്‍കുട്ടിയും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ നിയമസഭയില്‍ കൊമ്പ് കോര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. 33,119 സീറ്റ് മിച്ചം വരുമെന്നും 71,230 മെറിറ്റ് സീറ്റുകള്‍ ഒന്നാം...

പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് വിദേശത്ത് 18 കമ്പനികള്‍; സച്ചിന്‍ തെന്‍ഡുല്‍ക്കറും അനധികൃത സമ്പാദ്യമുള്ള സെലിബ്രിറ്റി; പാന്‍ഡോറ പേപ്പേഴ്‌സ് പുറത്ത് കൊണ്ടുവന്നത് രഹസ്യ സ്വത്ത് വിവരങ്ങള്‍

മുംബൈ: വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള സെലിബ്രറ്റികളുടെ വിവരങ്ങള്‍ പുറത്ത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് വിദേശത്ത്...

എന്തൊരു വിധിയിത്..? ഇന്ധനവില ഇന്നും കൂട്ടി; വര്‍ദ്ധനവ് തുടര്‍ച്ചയായ അഞ്ചാം ദിവസം

തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.57 ആയി. ഡീസല്‍ ഒരു ലിറ്ററിന് 95.72...

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം; പ്ലസ്ടു സീറ്റ് കുറവ് വിഷയത്തില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ, ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന, മൂന്നാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിനം പ്ലസ്ടു സീറ്റ് കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് അനുമതി തേടി. ഷാഫി...

എണ്‍പത്തിരണ്ടുകാരിയായ ഭാര്യ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍; എണ്‍പത്തിയഞ്ച്കാരനായ ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍; ഉഴവൂരില്‍ നാടിനെ നടുക്കി വയോധികയുടെ മരണം

കോട്ടയം: എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയില്‍ ഭാരതിയമ്മയെ (82)യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് രാമന്‍കുട്ടിയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍...

News Admin

71588 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.