തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ ഓൺലൈനായി പങ്കെടുക്കും. മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം...
തിരുവനന്തപുരം: കൊച്ചിയിലെ മോൻസൺ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മോൻസണിന്റെ വീട്ടിലെ നിത്യസന്ദർശകൻ എന്ന് ആരോപണ വിധേയനായ ഡിവൈ.എസ്.പി കെ.ലാൽജിയ്ക്ക് സ്ഥാനക്കയറ്റം. വിവാദം കത്തി നിൽക്കുന്നതിനിടെ എറണാകുളം റൂറലിൽ അഡീഷണൽ എസ്.പിയായാണ്...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. നാലു പേരെയും ഐ.പി.എസ് ഇല്ലാത്ത എസ്.പിമാരായാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഡിവൈ.എസ്.പിമാരായിരുന്ന എ.നസിം, എം.പി മോഹനചന്ദ്രൻ, ബി.കൃഷ്ണകുമാർ...