News Admin

73723 POSTS
0 COMMENTS

കടംവാങ്ങി ബൈക്ക് വാങ്ങി നൽകിയില്ലെങ്കിൽ കിഡ്‌നി വിറ്റ് ബൈക്ക് വാങ്ങും! മകന്റെ ഭീഷണിയ്ക്കു വഴങ്ങി ഡ്യൂക്ക് വാങ്ങിയ മാതാപിതാക്കൾക്ക് എം.വി.ഡിയുടെ പണി; കോട്ടയം നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്കോടിച്ച മകൻ കുടുങ്ങി; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികൾ നോക്കി നിന്നപ്പോഴുമാണ് നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെ മുൻ...

കർഷകനല്ലേ മാഡം കളപറിക്കാനിറങ്ങിയതാണ്..! സിനിമാ ഡയലോഗ് എഴുതി വടിവാളുമായി ഫെയ്‌സ്ബുക്കിൽ ഗുണ്ടയുടെ വെല്ലുവിളി; ഗുണ്ടാ സംഘങ്ങളുടെ വെല്ലുവിളി കോട്ടയം ഗാന്ധിനഗറിൽ

കോട്ടയം: കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ്..! ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ പോലും വെല്ലുവിളിച്ച് ഗുണ്ട. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ എബി ജോർജ് എന്ന യുവാവാണ്...

ധോണിയുടെ ഫിനിഷിംങിൽ ഡൽഹിയ്ക്ക് പാളം തെറ്റി: ചെന്നൈയ്ക്ക് ഉജ്വല വിജയം; ഫൈനലിലേയ്ക്ക് യോഗ്യത

യുഎഇ: ക്ലാസ് എന്നത് സ്ഥിരതയുള്ളതാണെന്നും, യഥാർത്ഥ ഫിനിഷർ ആരാണെന്നും കാട്ടിത്തന്ന മത്സരത്തിൽ ആറു പന്തിൽ നിന്നും 18 റണ്ണടിച്ച് തനത് ശൈലിയിൽ കളി തീർക്കുകയായിരുന്നു. 18 ആം ഓവറിന്റെ ആദ്യ പന്തിൽ മികച്ച...

കുട്ടികളെ വരവേൽക്കാൻ സ്‌കൂൾമുറ്റമൊരുക്കി ജില്ലാ പൊലീസ്: സേവനത്തിന്റെ വ്യത്യസ്ത മുഖമായി പത്തനംതിട്ടയിലെ കാക്കിക്കൂട്ടുകാർ

പത്തനംതിട്ട : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും വിദ്യാഭ്യാസമേഖല മുക്തമാകുന്നതിന്റെ തുടക്കമായി കോളേജുകൾക്ക് പിന്നാലെ നവംബർ ഒന്നിന് സ്‌കുളുകളും തുറക്കുമ്പോൾ, കുട്ടികളെ സ്വീകരിക്കാൻ തക്കവിധം പള്ളിക്കൂടങ്ങൾ സുന്ദരമാക്കുകയാണ് ജില്ലയിലെ പൊലീസുകാർ. ഗാന്ധിജയന്തി ദിനത്തിൽ...

പാർട്ടി നടപടിയെടുത്തതിന് പിന്നാലെ സി.പി.ഐയിൽ ചേക്കേറി സി.പി.എം നേതാവ്: സി.പി.ഐയിൽ അംഗത്വമെടുത്തത് സി.പി.എമ്മിന്റെ മുൻ കുമരകം പഞ്ചായത്ത് പ്രസിഡന്റ്

കുമരകം: സി.പി.എമ്മിൽ നിന്നും പാർട്ടി പുറത്താക്കിയതിനു പിന്നാലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലേയ്ക്ക്. കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോനാണ് സി.പി.ഐയിൽ ചേർന്നത്. 51-ാമത് മങ്കുഴി അനുസ്മരണ സമ്മേളനത്തിൽ എത്തിയാണ് സി.പി.ഐയിൽ...

News Admin

73723 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.