പത്തനംതിട്ട: അപ്പര്‍ കുട്ടനാട്ടില്‍ നിരവധി വീടുകളും റോഡുകളും വെള്ളത്തില്‍. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി...
ആലപ്പുഴ: മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വെള്ളക്കെട്ടില്‍ താലികെട്ട് നടത്തി. ആലപ്പുഴ തലവടി സ്വദേശികളായ ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹമാണ് വെള്ളക്കെട്ടില്‍ വച്ച് നടത്തിയത്.
ഇരുവരും ചെമ്പില്‍ കയറിയാണ് കല്യാണപ്പന്തലില്‍ എത്തിയത്. മണ്ഡപം മാത്രം അല്പം...
പത്തനംതിട്ട: അച്ചൻ കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി കൂടിയതു മൂലം കുമ്പഴ മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു. വനമേഖലയിലെ രാത്രിയിലെ മഴയാവണം ജലനിരപ്പ് ഉയരാൻ കാരണമെന്ന് കരുതുന്നു. ഉരുൾ പൊട്ടലുണ്ടാതായി ഇതു വരെ റിപ്പോർട്ട്...