News Admin

74176 POSTS
0 COMMENTS

നാഗദൈവങ്ങളോട് പ്രത്യേക ആരാധന; ഉത്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂരജ് പുറത്തിരുന്ന് കണ്ടത് പാമ്പുകളുടെ വീഡിയോ; കൊലപാതകത്തിന് തയ്യാറാക്കിയത് വിദഗ്ധമായ പദ്ധതികള്‍

കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തയ്യാറാക്കിയിരുന്നത് വിദഗ്ധമായ പദ്ധതികള്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൊല്ലണമെന്നായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ സ്വത്തെല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സൂരജിനുണ്ടായിരുന്നത്. ബിരുദ ധാരിയായ...

ലിസ്റ്റ് ചോദിച്ചു, അത് നല്‍കി; കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന...

സംസ്ഥാനത്ത് ഇനി പാമ്പ് കടിച്ചു മരിച്ചാലും അസ്വാഭാവിക മരണം: പാമ്പ് കടിമരണങ്ങൾ അത്രവേഗം സ്വാഭാവികമാണ് എന്നു വിധിക്കേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി; നിമിത്തമായത് ഉത്രയുടെ കൊലപാതകം

കൊല്ലം: വിവാദമായ കൊല്ലം അഞ്ചൽ ഉത്രവധക്കേസിനു പിന്നാലെ, പാമ്പ് കടി മരണങ്ങൾ സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. മുൻപ് പാമ്പ് കടിച്ച് ഒരാൾ മരിച്ചാൽ പൊലീസ് സ്വാഭാവിക...

തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം: മരുമകൻ ഭാര്യാപിതാവിനെയും അളിയനെയും കുത്തിക്കൊന്നു

തിരുവനന്തപുരം: പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്‍മുഗള്‍ സ്വദേശികളായ സുനില്‍ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകള്‍ മരുമകന്‍ അഖില്‍ നിന്നും...

മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ വി എം കുട്ടി അന്തരിച്ചു

ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.86 വയസായിരുന്നു.സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം. ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ...

News Admin

74176 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.