News Admin

74789 POSTS
0 COMMENTS

പാലായില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയത് കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി; പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരസിച്ചത് പകയ്ക്ക് കാരണമായി; രക്തം തെറിച്ച വസ്ത്രങ്ങളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് നാട്ടുകാര്‍

പാലാ: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി. എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായില്‍പുത്തന്‍പുറയില്‍ അഭിഷേക് ബൈജു (20)വാണ് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്. കോളേജിലെ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു: കുത്തിക്കൊലപ്പെടുത്തിയത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ

പാലാ: സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കല്‍ നിധിനാമോളാണ് (22) കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു....

മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സി.പി. നായര്‍(81)അന്തരിച്ചു. 1982-87ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സി.പി നായര്‍ ചീഫ് സെക്രട്ടറിയായിരുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍, ഒറ്റപ്പാലം സബ് കളക്ടര്‍, ആസൂത്രണ വകുപ്പ് ഡെപ്യൂട്ടി...

സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 7 മീറ്ററും രണ്ടാംഘട്ടത്തില്‍ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മാരിടൈം ബോര്‍ഡിന്റെയും...

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ കോഴിക്കോട് : പതങ്കയം അപകടം: ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തലശ്ശേരി സ്വദേശി നയിം (24) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. നയിമിന്...

News Admin

74789 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.