News Admin

75517 POSTS
0 COMMENTS

കൊച്ചിയില്‍ ഓട നിര്‍മ്മാണത്തിനിടെ മതിലിടിഞ്ഞ് വീണു; നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പരിക്ക്

കൊച്ചി: കലൂരില്‍ മതിലിടിഞ്ഞ് വീണ് അപകടം. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് മതിലിനുള്ളില്‍ കുടുങ്ങിയത്. ഇവരെ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍...

പാചക വാതക വിലയിലും വർദ്ധനവ്; അടുക്കളയിലും തീപിടിക്കുന്നു

ന്യൂഡൽഹി: പെട്രോൾ ഡീസൽ വില വർദ്ധനവിനു പിന്നാലെ പാചക വാതകത്തിനും വില കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50...

കർഷകർക്ക് നേരെ നടന്നത് സർക്കാർ നടത്തിയ ആക്രമണം: രാഹുൽ ഗാന്ധി

ന്യൂൂഡൽഹി: ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഘർഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ...

തിരുവല്ലയില്‍ തെരുവ് നായ ശല്യം രൂക്ഷം; റെയില്‍ വേ സ്റ്റേഷന്‍ മാനേജര്‍ക്ക് കടിയേറ്റു

തിരുവല്ല : ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഇടംപിടിച്ച ഇവ നിത്യേന നിരവധിപ്പേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ജോലിക്കിടെ സ്റ്റേഷനിലെ...

കേന്ദ്ര ഭരണം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി: എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ , കേന്ദ്ര ഭരണം പോലും സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയതായി എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. വൈദ്യുതി നിലയങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍...

News Admin

75517 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.