News Admin

75809 POSTS
0 COMMENTS

നിരണത്തും പന്തളത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കുളനടയില്‍ എന്‍.ഡി.ആര്‍.എഫിന്റെ 23 അംഗ സംഘം ; കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍...

കോട്ടയം മുണ്ടക്കയം കുട്ടിക്കലിൽ ഉരുൾപൊട്ടൽ: ഒരു കുടുംബത്തിലെ ആറു പേർ അടക്കം 12 പേരെ കാണാതായി

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുടുംബത്തിലെ ആറു പേർ അടക്കം 12 പേരെ കാണ്മാനില്ല. കോട്ടയം കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾ പൊട്ടലിലാണ് 12 പേരെ കാണാതായത്. മൂന്ന് വീടുകൾ ഒലിച്ച്...

പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി; വീഡിയോ കാണാം

കോട്ടയം: പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ...

കോട്ടയം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; കുട്ടിക്കലില്‍ ഏഴു പേരെ കാണാതായി; വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വാസവന്‍

കോട്ടയം: ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി...

എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു; ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ലഘു മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു; മേഘവിസ്‌ഫോടനം എന്ത്, എങ്ങനെ?

സ്വന്തം ലേഖകന്‍ പത്തനംതിട്ട: സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംത്തിട്ട, ഇടുക്കി, കോട്ടയം,ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍...

News Admin

75809 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.