News Admin

77828 POSTS
0 COMMENTS

പി കെ ശ്രീധരൻ നിര്യാതനായി

വെള്ളൂർ /പാറാമറ്റം : ഈഴകുന്നേൽ (പൗവ്വത്തിൽ ) ശ്രീധരൻ.പി.കെ (86) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ : തങ്കമ്മ , മക്കൾ : ഗോപി,സോമൻ,രാധാമണി, ഷൈലജമരുമക്കൾ : പൊന്നമ്മ, സുലു,മോഹനൻ.

പി കെ ഏബ്രഹാം നിര്യാതനായി

വാകത്താനം : പന്ത്രണ്ടാംകുഴിയിൽ പികെ ഏബ്രഹാം (കുഞ്ഞുമോൻ 78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ചിന്നമ്മ (നീലമ്പേരൂർ ആശാരി പറമ്പിൽ കുടുംബാഗം, മക്കൾ :ജൂബി, എബി, സിബി (മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി...

ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കമ്മറ്റിയുടെ സംസ്ഥാന കൺവൻഷൻ നടന്നു

കോട്ടയം : ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കമ്മറ്റിയുടെ സംസ്ഥാന കൺവൻഷൻ നടന്നു.കൺവൻഷൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.നാടിനും സമൂഹത്തിനും നന്മ വളർത്താൻ ജനമൈത്രി സാംസ്കാരിക സമിതി...

ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം: ബൈക്ക് യാത്രക്കാരുടെ മരണത്തിന് പിന്നാലെ കിടങ്ങൂരിലും ബൈക്ക് അപകടം; മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ മരിച്ചു

കിടങ്ങൂർ: ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം. ബൈക്കിൽ യാത്ര ചെയ്ത രണ്ടു പേർ മരിച്ചതിനു പിന്നാലെ കിടങ്ങൂരിലാണ് ബൈക്ക് അപകടം ഉണ്ടായത്. അപകടത്തിൽ മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ ദാരുണമായി മരിച്ചു....

തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു; തിരുവല്ല സ്വദേശിയെ കോട്ടയം കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു

കിടങ്ങൂർ: തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശിയായ പാറക്കുളത്തിൽ സുനിൽകുമാറാ(41)ണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ...

News Admin

77828 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.